ടി.ഡി. ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി Flying Officer( IAF) Reshmi G Bhat ന് ടി.ഡി. ഹൈസ്കൂളിൽ
ആദ്യമായി നല്കപ്പെട്ട സ്വീകരണത്തിൽ പങ്കെടുക്കാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ചില കാഡറ്റുകൾക്ക് അവസരം ലഭിച്ചു. കോവിഡാനന്തര കാലത്ത് വീണ്ടും ഒരിക്കൽ കാഡറ്റുകൾക്കൊപ്പം സംവദിക്കുവാൻ എത്തുമെന്ന് ഫ്ലയിംഗ് ഓഫീസർ രശ്മി ജി ഭട്ട് ഉറപ്പ് നല്കി.


No comments:
Post a Comment