Sunday, 18 June 2023
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു സ്ക്കൂൾ ക്ലബ്ബുകളുടെയും ഉദ്‌ഘാടനം ജൂൺ 16 ന് നടന്നു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശ ജി പൈ സ്വാഗതം ചെയ്തു തുടങ്ങിയ ചടങ്ങിൽ സ്ക്കൂൾ മാനേജർ ശ്രീ. അവിനാശ് പി കമ്മത്ത് അദ്ധ്യക്ഷനായിരുന്നു. അഭിഭാഷകനും പ്രഭാഷകനും പൂർവ്വവിദ്യാർത്ഥിയുമായ അഡ്വ.അശോക് കിണി ഉദ്‌ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ ശൈലേഷ് എസ്, പൈ ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി അനിത കെ എസ്. നന്ദിയും പറഞ്ഞു. കുട്ടികൾ വിവിധങ്ങളായ കലാ പരിപാടികൾ അവതരിപ്പിച്ചു .
Subscribe to:
Post Comments (Atom)
.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)


No comments:
Post a Comment