ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS

Saturday 5 June 2021

ലോകപരിസ്ഥിതി ദിനം  
ജൂൺ 5 


മട്ടാഞ്ചേരി ടി.ഡി. ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനത്തിൽ എക്സൈസ് ഉദ്യോഗസ്ഥരും പങ്കാളികളായപ്പോൾ .. മുൻ വിദ്യാർത്ഥിയും HDFC ബാങ്ക് ജീവനക്കാരനുമായ ശ്രീ വാമന ഷേണായി ഹെഡ്മിസ്ട്രസ് ശ്രീമതി രാജലക്ഷ്മി ടീച്ചർക്കും എക്‌സൈസ് ഉദ്യോഗസ്ഥർക്കുമൊപ്പം വൃക്ഷത്തൈ നടുന്നു. പരിപാടിയുടെ സംയോജനം ശ്രീ Dinesh N Pai sir. Sudheesh Shenoy sir നന്ദി അറിയിച്ചു.






 

ലോകപരിസ്ഥിതി ദിനം

  ജൂൺ 5 


                                  Poster by Sreekar V.Naik on World Environment Day 2021 
                                      Picturise the theme *"Ecosystem Restoration."* 
Attachments area

 

Wednesday 2 June 2021

news


മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂളിലെ പ്രവേശനോത്‌സവം ഓൺലൈനിൽ ഗംഭീരമായി. പ്രധാനാധ്യാപികയും സീനിയർ അധ്യാപകരും നേതൃത്വം വഹിച്ചു. അഞ്ചാം ക്ലാസ്സിലെ പുതിയ കുട്ടികളെ പരിചയപ്പെട്ടു. മിടുക്കന്മാരാണ്. Google Meet പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കൈക്കാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം കുട്ടികൾ കൃത്യമായി പാലിച്ചു..









 

news