ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS

Tuesday 25 May 2021

ADMISSION

 *മട്ടാഞ്ചേരി ടി.ഡി. ഹൈസ്ക്കൂൾ അഡ്മിഷൻ 2021-22 

 Google Form* .

 പ്രിയ രക്ഷിതാക്കളെ , കോവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ ടി.ഡി. ഹൈസ്ക്കൂളിൽ STD 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ പ്രവേശനത്തിന് വീട്ടിലിരുന്ന് തന്നെ Google Form വഴി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. സ്ക്കൂൾ അധികൃതർ നിങ്ങൾ നൽകുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പ്രവേശനത്തിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. ലിങ്ക്👇

 https://forms.gle/WiTMMsvPxVuURVP67

S P C

കൊച്ചി കോർപറേഷൻ കൗൺസിലർ ശ്രീ രഘുറാമിൻറെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള  ആവശ്യത്തിലേക്കായി ടി ഡി ഹൈസ്കൂളിലെ എസ് പി സി യുടെ വക സംഭാവന ശ്രീ വിൻസെൻറ് എം എം (സബ്. ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് )ശ്രീ. രഘുറാമിന് കൈമാറുന്നു . ചടങ്ങിൽ കൊച്ചി തിരുമല ദേവസ്വം അധികാരി  ശ്രീ ശിവകുമാർ കമ്മത്ത്, കൊച്ചി തിരുമല ദേവസ്വം കമ്മിറ്റി  അംഗം ശ്രീ മോഹൻ ഷേണായ്, സിവിൽ പോലീസ് ഓഫീസർ  ശ്രീ പ്രശാന്ത് എ എൽ, ടി ഡി ഹൈസ്കൂൾ എസ് പി സി ഓഫീസർമാരായ ശ്രീ വെങ്കടേഷ് ജി, ശ്രീമതി സുനിത  എസ് ഭട്ട് എന്നിവർ സന്നിഹിതരായിരുന്നു