ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS

Sunday 11 June 2023











 ജൂൺ 8 സമുദ്ര ദിനത്തോടനുബന്ധിച്ച് ടി ഡി ഹൈസ്ക്കൂളും ഷിറോസ്‌ കൊച്ചിയും ചേർന്ന് സംഘടിപ്പിച്ച Save Ocean Save Environment എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് ടി.ഡി. സ്കൂൾ വിദ്യാർത്ഥികൾ സൗദി - മാനാശ്ശേരി ബീച്ചിലേക്ക് നടത്തിയ സൈക്കിൾ യാത്രയിൽ നിന്ന് .....


ലോക സമുദ്രദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
സമുദ്ര ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രശ്നോത്തരി വിജയികൾ
1st Akshadha of 6 B
2 nd Mahalakshmi L Prabhu 6 C

 

പരിസ്ഥിതി ദിന ക്വിസ് മത്സര വിജയികൾ--1st- Ihitha 7B, 2nd-Abhinav Aaryan-5B, 3rd-Sreyash Krishna






 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ ഒരു ക്വിസ് മത്സരത്തിൽ നിന്നും കുറച്ചു ചിത്രങ്ങൾ




 കുട്ടികളുടെ പരിസ്ഥിതി പഠനം. കുട്ടികൾക്ക് മരങ്ങളെ കുറിച്ചുള്ള അറിവുകൾ നൽകുന്ന ശ്രീ. ദിനേശ് എൻ. പൈ സർ






 ജൂൺ 2 ടി ഡി ഹൈസ്ക്കൂളിൽ വെച്ച് നടന്ന ആദ്യത്തെ അസംബ്‌ളി .





ജൂൺ 5  സ്ക്കൂളിലെ സന്നദ്ധ സംഘടനകളായ എൻ. സി. സി. (ആർമി & എയർ വിങ് ), എസ് .പി. സി., സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന റാലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി. ആശ ജി. പൈ റാലി ഫ്ലാഗ്-ഓഫ് ചെയ്തു. ശ്രീ ദിനേശ് എൻ. പൈ , ശ്രീമതി സൗമ്യ എസ്., ശ്രീമതി. ചിത്ര കെ. എൻ. , ശ്രീ. വെങ്കടേഷ് ജി. തുടങ്ങിയവർ പങ്കെടുത്തു.







 ജൂൺ 5 സ്ക്കൂളിലെ സന്നദ്ധ സംഘടനകളായ എൻ. സി. സി. (ആർമി & എയർ വിങ് ), എസ് .പി. സി., സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൃക്ഷതൈകൾ നട്ടു . ഹെഡ്മിസ്ട്രസ് ശ്രീമതി. ആശ ജി. പൈ, ശ്രീ ദിനേശ് എൻ. പൈ , ശ്രീമതി സൗമ്യ എസ്., ശ്രീമതി. ചിത്ര കെ. എൻ. , ശ്രീ. വെങ്കടേഷ് ജി. തുടങ്ങിയവർ പങ്കെടുത്തു










 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ടി ഡി ഹൈസ്കൂളിലെ സയൻസ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശ ജി. പൈ , സയൻസ് ക്ലബ് കൺവീനർ ശ്രീമതി ഗീത കെ. എസ്. അദ്ധ്യാപകരായ ശ്രീ. ഗണേശ് എസ്., ശ്രീമതി. പ്രീതി എ. ജി. തുടങ്ങിയവരും യു. പി. വിഭാഗം കുട്ടികളും പങ്കെടുത്തു.



ജൂൺ 5  പരിസ്ഥിതി ദിനത്തിൽ ടി ഡി ഹൈസ്കൂളിലെ ലിറ്റൽ കൈറ്റ്സിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംബന്ധിച്ച ബോധവത്കരണ ഡോക്യൂമെൻററികൾ പ്രദർശിപ്പിച്ചു .


 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലേക്ക് വൃക്ഷ തൈകൾ നൽകിയ മാസ്റ്റർ ബിലാൽ വി. ആർ. ന് ഹെഡ്മിസ്ട്രസ് ശ്രീമതി ആശ ജി പൈയും പി. ടി. എ. പ്രസിഡൻറ് ശ്രീ. ശൈലേഷ് എസ്. പൈ തുടങ്ങിയവർ ചേർന്ന് നെല്ലി വൃക്ഷത്തിൻ്റെ തൈ നൽകി ആദരിച്ചു.








 ജൂൺ 5  പരിസ്ഥിതി ദിനത്തിൽ സ്കൂളിലേക്കു വൃക്ഷ തൈകൾ നൽകി ഏഴ് എ യിൽ പഠിക്കുന്ന ബിലാൽ വി. ആർ. കുട്ടികൾക്ക് മാതൃകയായി . ബിലാൽ വീട്ടിൽ നിന്നും ശേഖരിച്ച 10 വൃക്ഷ തൈകൾ സ്കൂളിലേക്ക് നൽകി .