ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS

ADMISSION 2021-22

*മട്ടാഞ്ചേരി ടി.ഡി. ഹൈസ്ക്കൂൾ  അഡ്മിഷൻ 2021-22 - Google Form* .

പ്രിയ രക്ഷിതാക്കളെ , കോവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ ടി.ഡി. ഹൈസ്ക്കൂളിൽ STD 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ പ്രവേശനത്തിന് വീട്ടിലിരുന്ന് തന്നെ Google Form വഴി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. സ്ക്കൂൾ അധികൃതർ നിങ്ങൾ നൽകുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പ്രവേശനത്തിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. ലിങ്ക്👇

https://forms.gle/WiTMMsvPxVuURVP67

No comments:

Post a Comment