ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS

Tuesday 25 May 2021

S P C

കൊച്ചി കോർപറേഷൻ കൗൺസിലർ ശ്രീ രഘുറാമിൻറെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള  ആവശ്യത്തിലേക്കായി ടി ഡി ഹൈസ്കൂളിലെ എസ് പി സി യുടെ വക സംഭാവന ശ്രീ വിൻസെൻറ് എം എം (സബ്. ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് )ശ്രീ. രഘുറാമിന് കൈമാറുന്നു . ചടങ്ങിൽ കൊച്ചി തിരുമല ദേവസ്വം അധികാരി  ശ്രീ ശിവകുമാർ കമ്മത്ത്, കൊച്ചി തിരുമല ദേവസ്വം കമ്മിറ്റി  അംഗം ശ്രീ മോഹൻ ഷേണായ്, സിവിൽ പോലീസ് ഓഫീസർ  ശ്രീ പ്രശാന്ത് എ എൽ, ടി ഡി ഹൈസ്കൂൾ എസ് പി സി ഓഫീസർമാരായ ശ്രീ വെങ്കടേഷ് ജി, ശ്രീമതി സുനിത  എസ് ഭട്ട് എന്നിവർ സന്നിഹിതരായിരുന്നു 



 

No comments:

Post a Comment