ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS

Sunday 11 June 2023


 ഇന്ന് ജൂൺ 1

സ്ക്കൂൾ തുറക്കുന്ന ദിവസം . ടി ഡി ഹൈസ്ക്കൂളും വർണ്ണാഭമായ പരിപാടികളോടെ നവാഗതരെ വരവേറ്റു.ടി ഡി ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശ ജി പൈ നവാഗതരെയും വിശിഷ്ട അതിഥികളെയും സ്വാഗതം ചെയ്തു. കൊച്ചി തിരുമല ദേവസ്വം കമ്മിറ്റി മെമ്പർ ശ്രീ കപിൽ ആർ പൈ അദ്ധ്യക്ഷനായിരുന്നു . കൊച്ചി താലൂക്ക് തഹസിൽദാർ ശ്രീമതി സുനിത ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി എസ് ഐ ശ്രീ ഷാബി സർ , ടി ഡി ഹൈസ്ക്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ. ശൈലേഷ് എസ് പൈ , തുടങ്ങിയവർ സംസാരിച്ചു.സ്ക്കൂൾ ടീച്ചർ ഇൻചാർജ് ശ്രീമതി ആശ എസ് നന്ദി പറഞ്ഞു .

No comments:

Post a Comment