ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS

Monday 19 June 2023

















































































മട്ടാഞ്ചേരി ടി ഡി ഹൈസ്കൂളിൽ നിന്നും 2023 എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കലും പുരസ്‌ക്കാര വിതരണവും നടന്നു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ആശ ജി പൈ സ്വാഗതം ആശംസിച്ചു .അധ്യക്ഷൻ ശ്രീ.ശൈലേഷ് എസ്‌ പൈ (പി ടി എ പ്രസിഡൻറ് ) കുട്ടികളെ അഭിസംബോധന ചെയ്തു. മുൻ മാനേജരും സി ടി ഡി ദേവസ്വം മെമ്പറും ആയ ശ്രീ കപിൽ ആർ പൈ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.അദ്ധ്യാപകനും പൂർവ്വവിദ്യാർത്ഥിയുമായാ ശ്രീ. ശശി മേനോൻ വിശിഷ്ടാതിഥിയുമായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീമതി. ആശ എസ് അദ്ധ്യാപകൻ ശ്രീ. ജയദീപ് ഷേണായ് തുടങ്ങിയവർ ആശംസകൾ നേർന്നു. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യർത്ഥികൾക്കു പുരസ്‌ക്കാരങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. അനിത കെ എസ് നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ ശ്രീ.എൽ. ശ്രീകുമാർ , ശ്രീമതി ജയശ്രീ ആർ ജെ, ശ്രീമതി ദേവപ്രിയ ജയപ്രകാശ് , ശ്രീമതി ഷീല ഡി, ശ്രീമതി. പ്രീത പാണ്ഡുരംഗ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.



No comments:

Post a Comment