ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS

Friday 30 June 2023


 

ശ്രീ. കെ.ജെ. മാക്സി എം.എൽ.എ. കൊച്ചി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന 'അക്ഷരദീപം ' പദ്ധതിയുടെ ഭാഗമായി ടി.ഡി ഹൈസ്കൂളിനു ലഭിച്ച ലാപ് ടോപ് ബഹു. മന്ത്രി ശ്രീ.രാധാകൃഷ്ണൻ അവർകളിൽ നിന്നും അദ്ധ്യാപകനായ ശ്രീ. സുധീഷ് ഷേണായ് സ്വീകരിച്ചു. ബഹു.എം.എൽ.എ ക്ക് നന്ദി...🙏 Photo: Kamal Raj sir.

No comments:

Post a Comment