ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS

Friday 30 June 2023





 സ്കൂളിൽ എല്ലാ വെള്ളിയാഴ്ചയും സർഗ്ഗവേള നടത്താറുണ്ട്.കുട്ടികളുടെ അഭിരുചികൾക്കു പ്രോത്സാഹനം നൽകുകയും, പ്രതിഭകളെ പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഉദ്ദേശം. ഈ ആഴ്ച വിസിൽ കലാകാരി ശ്രീമതി . ജ്യോതി ആർ കമ്മത്ത് ആയിരുന്നു പ്രതിഭ. കുട്ടികൾക്ക് വളരെ ഇഷ്ടമായി. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

No comments:

Post a Comment